Shirur landslide: ഷിരൂരിൽ പേമാരി, ഗംഗാവലിയിൽ കുത്തൊഴുക്ക്; അർജുനോട് കനിയാതെ കാലാവസ്ഥ

Shirur Landslide समाचार

Shirur landslide: ഷിരൂരിൽ പേമാരി, ഗംഗാവലിയിൽ കുത്തൊഴുക്ക്; അർജുനോട് കനിയാതെ കാലാവസ്ഥ
Arjunഅർജുൻഷിരൂർ മണ്ണിടിച്ചിൽ
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

Rescue operations for Arjun on day 9: കാലാവസ്ഥ അനുകൂലമായാൽ രാത്രി വൈകിയും തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു.

ഇന്നത്തെ തിരച്ചിൽ പൂർണമായി നിർത്തിയെന്നും പറയാൻ കഴിയാത്ത സാഹചര്യമാണ്.

അതേസമയം, ഇന്നത്തെ തിരച്ചിൽ പൂർണമായി നിർത്തിയെന്നും പറയാൻ കഴിയാത്ത സാഹചര്യമാണ് ഷിരൂരിൽ നിലനിൽക്കുന്നത്. ദൗത്യം രാത്രിയിലും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. രാത്രി പ്രതികൂല കാലാവസ്ഥ ഉണ്ടായാൽ ഇന്നത്തെ തിരച്ചിൽ പൂർണമായി നിർത്തും. നാളെ രാവിലെ മുതൽ തിരച്ചിൽ പൂർവാധികം ഊർജിത ശ്രമത്തിൽ നടക്കും. നാളെയോടെ രക്ഷാദൗത്യത്തിൽ ഫലം കാണുമെന്നാണ് പ്രതീക്ഷ. മറ്റ് ലോറികൾ സ്ഥലത്തില്ലെന്നും അർജുന്റെ ലോറി മാത്രമാണുള്ളതെന്നും വ്യക്തമാക്കിയ എംഎൽഎ മാധ്യമങ്ങൾ മാറി നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaAstrology & ReligionKerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ...Nipah: 2023ലെ അതേ വൈറസ് വകഭേദം; മലപ്പുറത്ത് 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun അർജുൻ ഷിരൂർ മണ്ണിടിച്ചിൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Shirur landslide: ആദ്യം ചായക്കട പുഴയിൽ വീണു, പിന്നാലെ തടി കയറ്റിയ ലോറിയും; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിShirur landslide: ആദ്യം ചായക്കട പുഴയിൽ വീണു, പിന്നാലെ തടി കയറ്റിയ ലോറിയും; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിEyewitness with crucial revelation on Shirur landslide: മണ്ണിടിച്ചിലിന് പിന്നാലെ തടി കയറ്റിയ ഒരു ലോറി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടെന്നാണ് നാഗേഷ് ഗൗഡയുടെ വെളിപ്പെടുത്തൽ.
और पढो »

Rescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംRescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംShirur landslide: പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »

Shirur landslide: അർജുൻ മിഷൻ നി‍ർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?Shirur landslide: അർജുൻ മിഷൻ നി‍ർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന. അർജുനായുള്ള തിരച്ചിൽ നിർണായക ​ഘട്ടത്തിൽ.
और पढो »

Shirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നുShirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നുRescue operations for Arjun on day 9:‌ അപകടമുണ്ടായ ദിവസം രാവിലെ 8:40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയതായി സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അറിയിച്ചു.
और पढो »

Shirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴShirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴRescue operations for Arjun on day 8:‌ കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം കരയിൽ ലോറിയില്ല എന്ന നിഗമനത്തിലേയ്ക്ക് സൈന്യം എത്തിയിരുന്നു.
और पढो »

Shirur landslide: അര്‍ജുനും ലോറിയും പുഴയില്‍? നിര്‍ണായക സിഗ്നല്‍ ലഭിച്ചുShirur landslide: അര്‍ജുനും ലോറിയും പുഴയില്‍? നിര്‍ണായക സിഗ്നല്‍ ലഭിച്ചുRescue operations for Arjun on day 9:‌ അർജുൻ ഉണ്ടായിരുന്ന ലോറിയെ സംബന്ധിച്ച നിര്‍ണായക സിഗ്നല്‍ നേവിയുടെ റാഫ്ടിംഗ് ടീമിന് ലഭിച്ചു.
और पढो »



Render Time: 2025-02-19 13:43:58