Stray Dog Attack: വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേര്‍ക്ക് പരിക്ക്

Vadakara समाचार

Stray Dog Attack: വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേര്‍ക്ക് പരിക്ക്
Stray Dog AttackStray DogAttack
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

Street Dog Attack: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് ഉച്ചയോടെ ആയിരുന്നു

Street Dog Attack : പരിക്കേറ്റവരിൽ അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കമുണ്ട്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്.

വടകര: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് ഉച്ചയോടെ ആയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.പരിക്കേറ്റവരിൽ അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കമുണ്ട്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂEid ul Adha 2024: ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മപുതുക്കി ബലി പെരുന്നാൾ; ആഘോഷനിറവിൽ വ...Car Catches Fire In Kollam: കൊല്ലത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയാ...SBI PO Recruitment 2024: സമയം കളയേണ്ട, തയാറെടുപ്പുകൾ തുടങ്ങാം! എസ്ബിഐ പിഒ പരീക്ഷാ വിജ്ഞാപനം...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Stray Dog Attack Stray Dog Attack Kids

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Stray Dog Attack: വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേര്‍ക്ക് പരിക്ക്Stray Dog Attack: വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേര്‍ക്ക് പരിക്ക്Street Dog Attack: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് ഉച്ചയോടെ ആയിരുന്നു
और पढो »

Gujarat: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേ‍ർക്ക് പരിക്ക്Gujarat: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേ‍ർക്ക് പരിക്ക്ടിആർപി ​ഗെയിമിങ് സെന്ററിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
और पढो »

Wild Elephant attack: വയനാട്ടിൽ രണ്ടിടത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്Wild Elephant attack: വയനാട്ടിൽ രണ്ടിടത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്Wild Elephant attack in Wayanad: ഇന്ന് രാവിലെ ആറരയോടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി പോവുകയായിരുന്ന ശ്രീനിവാസനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
और पढो »

Tractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യംTractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യംമധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് രാജ്ഗഢിലെ പിപ്ലോദിയിലാണ്. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്.
और पढो »

Michigan shooting: അമേരിക്കയിൽ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയിൽMichigan shooting: അമേരിക്കയിൽ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയിൽശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി.
और पढो »

Minister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടിMinister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടിഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്
और पढो »



Render Time: 2025-02-19 12:00:54