മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രൻ - പൊമ്പളൈ ഒരുമൈ. മികച്ച സ്വഭാവ നടൻ - വിജയരാഘവൻ (പൂക്കാലം). മികച്ച സംവിധായകൻ ബ്ലെസി (ആടുജീവിതം). ഇരട്ട മികച്ച രണ്ടാമത്തെ ചിത്രം.
മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രൻ - പൊമ്പളൈ ഒരുമൈ. മികച്ച സ്വഭാവ നടൻ - വിജയരാഘവൻ . മികച്ച സംവിധായകൻ ബ്ലെസി . 'ഇരട്ട' മികച്ച രണ്ടാമത്തെ ചിത്രം.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിലെ അഭിനയ മികവിനാണ് പുരസ്കാരം. മികച്ച നടിമാർ ഉർവശി , ബീന ആർ ചന്ദ്രൻ എന്നിവരാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ കാതൽ ദി കോർ ആണ് മികച്ച ചിത്രം. ആടുജീവിതം ഒരുക്കിയതിന് മികച്ച സംവിധായകനുള്ള പുരസ്കാരം ബ്ലെസി സ്വന്തമാക്കി. ആടുജീവിതത്തിനും 2018നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രൻ, പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
State Film Awards: പൃഥ്വിരാജ് മികച്ച നടൻ, നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ; കാതൽ മികച്ച ചിത്രംമികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രൻ - പൊമ്പളൈ ഒരുമൈ. മികച്ച സ്വഭാവ നടൻ - വിജയരാഘവൻ (പൂക്കാലം). മികച്ച സംവിധായകൻ ബ്ലെസി (ആടുജീവിതം). ഇരട്ട മികച്ച രണ്ടാമത്തെ ചിത്രം.
और पढो »
NIRF Ranking: എൻ.ഐ.ആർ.എഫ് റാങ്കിംഗ്; ആദ്യ 300 ൽ 71 കോളേജുകളും കേരളത്തിലേത്, അഭിമാന നേട്ടംKerala colleges in NIRF Ranking: കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.
और पढो »
Film Awards: സിനിമ പ്രേമികൾക്ക് ഇത് ഇരട്ടിമധുരം; ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒരേ ദിവസം, മമ്മൂട്ടി മികച്ച നടനാകുമോ?54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡിന് പരിഗണിച്ചിരിക്കുന്നത് മമ്മൂട്ടിയെയാണെന്നാണ് റിപ്പോർട്ട്
और पढो »
Olympics 2024: ആദ്യ ത്രോയിൽ തന്നെ ഫൈനൽ; ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോഗ്യത നേടി നീരജ് ചോപ്രആദ്യ ത്രോയിൽ തന്നെ താരം ഫൈനൽ യോഗ്യത ഉറപ്പിച്ചു. 89.34 എന്ന മികച്ച ത്രോയോടെയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.
और पढो »
Nagendrans Honeymoons: 5 ഭാര്യമാരും നാഗേന്ദ്രനും; നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തുടങ്ങിസുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരും പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരും അടങ്ങുന്ന ഒരു മികച്ച താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്.
और पढो »
Kanguva Movie: കങ്കുവ കേരളത്തിലെത്തിക്കാൻ ഗോകുലം മൂവീസ്; ചിത്രം ഒക്ടോബർ 10ന് എത്തുംഒക്ടോബർ 10ന് റിലീസിന് തയാറെടുക്കുന്ന സൂര്യ ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ്
और पढो »