Suicide: പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമം; KSRTC റിട്ട. ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Suicide समाचार

Suicide: പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമം; KSRTC റിട്ട. ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
KSRTC Retd EmployeeKSRTCPension
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

Katakada Suicide: പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴി നൽകിയിരിക്കുന്നത്

കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിRamzi Suicide case: സീരിയൽ നടിയ്ക്ക് ഇടക്കാല ജാമ്യം; ആറാം തീയതി വരെ അറസ്റ്റ് ചെയ്യാൻ പാടില്ലTodays Horoscope: ഇന്ന് മീന രാശിക്കാർക്ക് സമ്മിശ്ര ദിനം, മേട രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾTodays Horoscope: ഇന്ന് മേട രാശിക്കാർക്ക് സാമ്പത്തികമായി നല്ല ദിനം, കന്നി രാശിക്കാർക്ക് ജോലിയിൽ പ്രതിസന്ധി, അറിയാം ഇന്നത്തെ...

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം.സുരേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സുരേഷ് ചാർജ്മാൻ ആയാണ് പെൻഷനായത്. നാലുവർഷം മുൻപ്‌ ഒരു അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയുടെ ഭാഗമായി വീട്ടിൽ തന്നെയാണ് സുരേഷ് കഴിഞ്ഞിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPinarayi Vijayan: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിKeralaCrime News: യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽCar Accident: സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KSRTC Retd Employee KSRTC Pension KSRTC Employee Death Kattakada Thiruvananthapuram Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Suicide: ചേലക്കരയിൽ 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിSuicide: ചേലക്കരയിൽ 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിBoy Commit Suicide: ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയിൽ. പത്ത് വയസുകാരനെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
और पढो »

Idukki News: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽIdukki News: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽഇടുക്കി സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് സമീപത്തെ പുരയിടത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിWayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രികുറച്ചുനാൾ കൂടി ക്യാംപ് തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
और पढो »

Death News: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽDeath News: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽDeath: വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
और पढो »

Delhi: വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് യുവതി മരിച്ച നിലയിൽ!Delhi: വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് യുവതി മരിച്ച നിലയിൽ!Woman dies after falling from balcony: വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
और पढो »

Actor Cochin Antony Passed Away: നടൻ കൊച്ചിൻ ആന്റണി വീട്ടിൽ മരിച്ച നിലയിൽActor Cochin Antony Passed Away: നടൻ കൊച്ചിൻ ആന്റണി വീട്ടിൽ മരിച്ച നിലയിൽActor AE Antony Passed Away: ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്
और पढो »



Render Time: 2025-02-19 11:07:52