Telegram: ഇന്ത്യയിൽ ടെല​ഗ്രാം നിരോധനമോ? അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Telegram समाचार

Telegram: ഇന്ത്യയിൽ ടെല​ഗ്രാം നിരോധനമോ? അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Telegram BanIndiaടെലഗ്രാം
  • 📰 Zee News
  • ⏱ Reading Time:
  • 22 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

ഇന്ത്യയിൽ ടെല​ഗ്രാമിന്റെ പ്രവർത്തനം നിരോധിക്കാൻ സാധ്യത.

ടെല​ഗ്രാമിലൂടെയുള്ള ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ പ്രവർത്തനങ്ങളിലായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. ടെലഗ്രാമിലൂടെ യുജിസി-നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതും ഇതിന് കാരണമാണ്.ആരോപണങ്ങൾ തെളിയുകയാണെങ്കിൽ ഇന്ത്യ യിൽ ആപ്പിന്റെ പ്രവർത്തനം നിരോധിക്കും

Tripura Violence: ക്ഷേത്ര വിഗ്രഹം നശിപ്പിച്ചതിനെ തുടർന്ന് ത്രിപുരയിൽ വീടുകൾ അഗ്നിക്കിരയാക്കി അക്രമികൾ!Budh Uday: കർക്കടകത്തിലെ ബുധന്റെ ഉദയം ഇവർക്ക് നൽകും രാജകീയ ജീവിതം; തൊട്ടതെല്ലാം പൊന്നാകും!Janmashtami 2024: ശ്രീകൃഷ്ണ ജയന്തി ആഘോഷം; വീഥികൾ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ടെല​ഗ്രാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ തെളിയുകയാണെങ്കിൽ ഇന്ത്യയിൽ ആപ്പിന്റെ പ്രവർത്തനം നിരോധിക്കുമെന്ന് റിപ്പോർട്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Telegram Ban India ടെലഗ്രാം ടെലഗ്രാം നിരോധനം ഇന്ത്യ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Telegram: കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ടെല​ഗ്രാം മേധാവി അറസ്റ്റിൽTelegram: കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ടെല​ഗ്രാം മേധാവി അറസ്റ്റിൽടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
और पढो »

Actress attack case: ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണം; ചെ​ഗുവേരയുടെ വാക്കുകൾ പങ്കുവച്ച് അതിജീവിതActress attack case: ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണം; ചെ​ഗുവേരയുടെ വാക്കുകൾ പങ്കുവച്ച് അതിജീവിതലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണമെന്ന് അതിജീവിത ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
और पढो »

Coast Guard DG Rakesh Pal: സുപ്രധാന യോ​ഗത്തിനിടെ ഹൃദയാഘാതം; കോസ്റ്റ് ​ഗാർഡ് ഡിജി രാകേഷ് പാൽ അന്തരിച്ചുCoast Guard DG Rakesh Pal: സുപ്രധാന യോ​ഗത്തിനിടെ ഹൃദയാഘാതം; കോസ്റ്റ് ​ഗാർഡ് ഡിജി രാകേഷ് പാൽ അന്തരിച്ചുഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
और पढो »

Wayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കിWayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കിക്യാമ്പുകളിൽ കഴിയുകയായിരുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
और पढो »

Karnataka Government: പൂട്ടിട്ട് കർണാടക സർക്കാർ; എസ്ബിഐ, പിഎൻബി അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ഉത്തരവ്Karnataka Government: പൂട്ടിട്ട് കർണാടക സർക്കാർ; എസ്ബിഐ, പിഎൻബി അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ഉത്തരവ്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളിലെ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍.
और पढो »

CPIM Protects Mukesh: മുകേഷിനെ കൈവിടാതെ സിപിഐഎം; എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ലCPIM Protects Mukesh: മുകേഷിനെ കൈവിടാതെ സിപിഐഎം; എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ലചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് സർക്കാർ
और पढो »



Render Time: 2025-02-19 09:54:27