Thrissur Pooram stopped: കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്.
അതിരാവിലെ 3 മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് 4 മണിക്കൂറോളം വൈകി.Thrissur Pooram 2024: ആഘോഷ തിമിർപ്പിൽ തൃശൂർ പൂരം : കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരംGuru Shukra Yuti: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!Shukra Gochar 2024: ഹനുമാൻ ജയന്തി കഴിയട്ടേ...
തൃശൂർ: അമിതമായ പോലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ് മണിക്കൂർ നിർത്തിവച്ച് പ്രതിഷേധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി. ദൃശ്യ ഭംഗിയില്ലാതെ വെടിക്കെട്ട് നടന്നത് രാവിലെ 7.10 ന്. ഇന്നലെ രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പെടെ പോലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരവും നിർത്തിവെച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.ഉടക്കി നിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവെച്ച വെടിക്കെട്ട് രാവിലെ നടത്താൻ ദേവസ്വങ്ങൾ തയ്യാറായത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Thrissur pooram 2024: അയോധ്യ രാമക്ഷേത്രം,രാംലല്ല..., തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിലെ കാഴ്ച്ചകൾ ഇവസൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്തു. ആർപ്പു വിളികളോടെയാണ് പൂര പ്രേമികൾ വരവേറ്റത്. അയോധ്യ ക്ഷേത്രം ആലേഖനം ചെയ്ത വർണ്ണ കുടകൾ ശ്രദ്ധയാകർഷിച്ചു.
और पढो »
MDMA Seized: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽMDMA Seized In Malappuram: ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »
Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽDrug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
और पढो »
Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ. ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.
और पढो »
CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിLok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »
Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
और पढो »