370ാം ആർട്ടിക്കിൾ റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കാശ്മീരിൽ സുരക്ഷ ശക്തമാക്കി പോലീസ്.
370ാം ആർട്ടിക്കിൾ റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കാശ്മീരിലെ അഖ്‌നൂര്‍ ജില്ലയിൽ സുരക്ഷ ശക്തമാക്കി പോലീസ്.അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന യാത്ര ഒരു ദിവസത്തേക്ക് മാറ്റി വച്ചുTodays horoscope: ഇന്ന് മിഥുന രാശിക്കാർക്ക് മികച്ച ദിനം, മീന രാശിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും, അറിയാം ഇന്നത്തെ രാശിഫലം!
ജമ്മു കാശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. പ്രദേശത്തെ പെട്രോളിംഗ് കൂട്ടുകയും ചെക് പോസ്റ്റുകളിലെ പരിശോധന ശക്തമാക്കുകയും ചെയ്തു. ജമ്മു കാശ്മീര്‍ പോലീസിന് പുറമേ മറ്റ് സുരക്ഷാ ഏജന്‍സികളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേ സമയം മുന്‍ കരുതലുകളുടെ ഭാഗമായി ജമ്മുവില്‍ നിന്ന അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന യാത്ര ഒരു ദിവസത്തേക്ക് മാറ്റി വച്ചു.കഴിഞ്ഞ മാസങ്ങളില്‍ ജമ്മു മേഖലകളില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്.
ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 2019 ഓഗസ്റ്റ് 5നാണ് എടുത്തുകളഞ്ഞത്. പാര്‍ലമെന്റ് ഇത് അംഗീകരിക്കുകയും സംസ്ഥാനത്തെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ല് പാസാക്കുകയും ചെയ്തു. നിരവധി പ്രതിഷേധങ്ങൾ ഇതിനെ തുടർന്ന് ഉണ്ടായി. ഇന്റർനെറ്റ് സേവനങ്ങൾ പ്രദേശത്ത് റദ്ദാക്കിയിരുന്നു.
Jammu And Kashmir Ladakh ആര്‍ട്ടിക്കിള്‍ 370 ജമ്മു കാശ്മീര്‍ ലഡാക്ക്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Maoist Wayanad: പലയിടത്തും സ്ഫോടക ശേഖരം; വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കിമക്കമലയിലേതിന് സമാനമായി മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
और पढो »
Crime News: ദളിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ!ഇതിൽ നാലുപ്രതികൾ രക്ഷപ്പെട്ടിരുന്നു. അവർക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
और पढो »
KCA: ജാഗ്രതക്കുറവുണ്ടായി; പരിശീലകനെതിരായ ലൈംഗികാരോപണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ജില്ലാ അസോസിയേഷനുകളിൽ ഉൾപ്പെടെ പുതുതായി പരിശീലകരേയും ജീവനക്കാരേയും നിയമിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
और पढो »
Road Accident: മഹാരാഷ്ട്രയിൽ ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചുഎതിർദിശയിൽ വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ ജീപ്പ് റോഡിൽ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
और पढो »
Movie Shoot Accident: സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും!വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു കൊച്ചി എംജി റോഡിലായിരുന്നു അപകടം നടന്നത്
और पढो »
Financial Fraud Case: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങികൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്
और पढो »