മാന്നാർ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. ശേഷം കുഞ്ഞിന്റെ അച്ഛന് ദൃശ്യങ്ങൾ അയച്ച് കൊടുക്കുകയും ചെയ്തു.
Alappuzha Crime News: തന്നെയും കുഞ്ഞിനെയും നോക്കുന്നില്ല; ഒരു വയസുകാരനെ മർദിച്ച് അമ്മ, ദൃശ്യങ്ങൾ അച്ഛന് അയച്ചുകൊടുത്തു
തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി.Guru Transit Guru Nakshathra Transit: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!Shani gochar in kumbh: 2025 വരെ ശനി കൃപയാൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?Surya Budh Yuti: 1 വർഷത്തിന് ശേഷം മിഥുന രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര നേട്ടങ്ങൾ!
ഒരു വയസുകാരനെ മർദ്ദിച്ച ശേഷം അതിന്റെ വീഡിയോ ഭർത്താവിന് അയച്ച് കൊടുത്ത യുവതി കസ്റ്റഡിയിൽ. മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്. യുവതിയെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Samadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.
और पढो »
Crime News: സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരനായ യൂത്ത് കോൺഗ്രസ് ഭാരവാഹി അറസ്റ്റിൽയൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ് ആഷിക്. സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്. ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം ഇയാൾ പകര്‍ത്തിയതായാണ് പരാതി
और पढो »
Kuwait: ആൾമാറാട്ടം നടത്തി കുവൈത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ച ഡോക്ടർ പിടിയിൽ; 5 വർഷം തടവ് വിധിച്ചുഡോക്ടറെ പിടികൂടാന്‍ കാരണമായത് കുവൈത്ത് എയർപോർട്ടിൽ വെച്ച് ഒരു പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ്
और पढो »
Sumathi Valavu: ഹൊറർ സിനിമയുമായി മാളികപ്പുറം ടീം; സുമതി വളവ് പുതിയ ചിത്രംതിരുവനന്തപുരം നെടുമങ്ങാട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്.
और पढो »
Supreme Court: അസമയത്തെ മൊഴിയെടുക്കൽ; 64കാരന്റെ ഹർജിയിൽ ഇഡിയുടെ പ്രതികരണം തേടി സുപ്രീംകോടതിഉറക്കം ഒരു പൗരന്റെ മൗലിക അവകാശമാണെന്ന് സുപ്രീം കോടതി 12 വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Gunda attack: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും വീടും ആക്രമിച്ചുGunda attack in Thiruvananthapuram: പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ ജിബിനും സംഘവുമാണ് വഴിയാത്രക്കാരെയും ഒരു വീടും ആക്രമിച്ചത്.
और पढो »