Aadhaar Card: ആധാർ കാർഡ് അപ്ഡേഷൻ സെപ്തംബർ 14ന് മുൻപ് പൂർത്തിയാക്കണം; ഇല്ലെങ്കിൽ ഫീസ്, തുക ഇത്ര- വിശദമായി അറിയാം

Aadhaar Card समाचार

Aadhaar Card: ആധാർ കാർഡ് അപ്ഡേഷൻ സെപ്തംബർ 14ന് മുൻപ് പൂർത്തിയാക്കണം; ഇല്ലെങ്കിൽ ഫീസ്, തുക ഇത്ര- വിശദമായി അറിയാം
Aadhaar Card Updateആധാർ കാർഡ്ആധാർ കാർഡ് ഫ്രീ അപ്ഡേഷൻ
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബർ 14ന് അവസാനിക്കും.

Aadhaar Card : ആധാർ കാർഡ് അപ്ഡേഷൻ സെപ്തംബർ 14ന് മുൻപ് പൂർത്തിയാക്കണം; ഇല്ലെങ്കിൽ ഫീസ്, തുക ഇത്ര- വിശദമായി അറിയാം

Aadhaar Card Updation: ഇതിൽ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുകGreen Tea: വെറുംവയറ്റിൽ ദിവസവും ​ഗ്രീൻ ടീ കുടിച്ചാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിയൂJupiter Transit: 2024 അവസാനം വരെയുള്ള സമയം ഈ രാശിക്കാർക്ക് അനുകൂലം; വ്യാഴത്തിന്റെ കൃപയുണ്ടാകും പത്ത് വർഷം മുൻപ് ഇഷ്യൂ ചെയ്തതും പിന്നീട് പുതുക്കാത്തതുമായ ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം സെപ്തംബർ 14ന് അവസാനിക്കും. ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധിയാണ് സെപ്തംബർ 14ന് അവസാനിക്കുന്നത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചാൽ യുഐഡിഎഐ 50 രൂപ ഫീസ് ഈടാക്കും. ബയോമെട്രിക് വിവരങ്ങളോ വിലാസം സംബന്ധിച്ച വിവരങ്ങളോ യുഐഡിഎഐയുടെ സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിൽ സമർപ്പിക്കുന്ന പ്രക്രിയയാണ് ആധാർ ഒഥന്റിക്കേഷൻ. യുഐഡിഎഐ അവരുടെ പക്കലുള്ള വിവരങ്ങളും സമർപ്പിക്കപ്പെട്ട വിവരങ്ങളും പരിശോധിച്ച് കൃത്യത പരിശോധിക്കും.

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അം​ഗീകാരം; എന്താണ് യുപിഎസ്? എൻപിഎസിൽ നിന്നുള്ള വ്യത്യാസം എന്താണ്?myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതിൽ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക.വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക.ഓരോ ഫയലും 2 എംബിയിൽ താഴെ വലിപ്പവും JPEG, PNG അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിലും ആണെന്ന് ഉറപ്പുവരുത്തുകഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Aadhaar Card Update ആധാർ കാർഡ് ആധാർ കാർഡ് ഫ്രീ അപ്ഡേഷൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാ​ഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽCrime News: ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാ​ഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽരണ്ടുമാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് 16കാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
और पढो »

Mukesh MLA: മുകേഷിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതിMukesh MLA: മുകേഷിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതിസെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.
और पढो »

K.S.R.T.C: ഇനി മിന്നൽ വേഗത്തിലെത്താം..! രാത്രികാല മിന്നൽ സർവ്വീസുകൾ കൂട്ടാൻ കെ.എസ്.ആർ.ടിസിK.S.R.T.C: ഇനി മിന്നൽ വേഗത്തിലെത്താം..! രാത്രികാല മിന്നൽ സർവ്വീസുകൾ കൂട്ടാൻ കെ.എസ്.ആർ.ടിസിKSRTC Minnal Service: സെപ്തംബർ മുതൽ കൂടുതൽ നോൺ-സ്റ്റോപ്പ് മിന്നൽ , സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ പുറത്തിറക്കും.
और पढो »

Raksha Bandhan 2024: രക്ഷാബന്ധൻ ദിനത്തിൽ ബാങ്ക് അവധിയാണോ? വിശദമായി അറിയാംRaksha Bandhan 2024: രക്ഷാബന്ധൻ ദിനത്തിൽ ബാങ്ക് അവധിയാണോ? വിശദമായി അറിയാംരക്ഷാബന്ധൻ ദിനത്തിൽ ബാങ്ക് അവധിയാണോ
और पढो »

Todays Gold Rate: സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്ര! നിരക്ക് അറിയാംTodays Gold Rate: സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്ര! നിരക്ക് അറിയാംഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്.
और पढो »

Aadhaar Card Misuse: మీ ఆధార్ కార్డు దుర్వినియోగమైందా ఇలా తెలుసుకోండి, ఎలా నియంత్రించాలిAadhaar Card Misuse: మీ ఆధార్ కార్డు దుర్వినియోగమైందా ఇలా తెలుసుకోండి, ఎలా నియంత్రించాలిAadhaar card misuse and scams how to check and prevent aadhaar card misuse Aadhaar Card Misuse: ఆధార్ కార్డులో వ్యక్తికి సంబంధించిన సమస్త సమాచారం ఉంటుంది. ఆదాయ వివరాలు, బ్యాంక్ ఎక్కౌంట్, బయో మెట్రిక్ ఇలా అన్నీ ఉంటాయి
और पढो »



Render Time: 2025-02-19 09:41:31