അനധികൃതമായി വാഹനം നൽകിയതിന് ഷാമിൽ ഖാനെതിരെ നടപടിയുണ്ടാകും.
Kalarcode Accident : ഉടമ പറഞ്ഞത് കള്ളം, കാർ വാടകയ്ക്ക് കൊടുത്തത്; 1000 രൂപ ഗൂഗിൾ പേ ചെയ്തു, കേസെടുത്തേക്കുംവിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം നൽകിയതെന്നായിരുന്നു ഷാമിൽ പറഞ്ഞിരുന്നത്.
അനധികൃതമായി വാഹനം നൽകിയതിന് വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. നിയമ വിരുദ്ധമായി കാർ റെന്റിന് നൽകിയതിനാൽ ആർസി ബുക്ക് റദ്ദാക്കും. വാഹന ഉടമയ്ക്കെതിരെ പ്രൊസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ വ്യക്തമാക്കി.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kalarcode Accident: ആലപ്പുഴ കളർകോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമAlappuzha Kalarcode accident car owner: പരിചയത്തിന്റെ പുറത്ത് കുട്ടികൾക്ക് സിനിമയ്ക്ക് പോകാനാണ് വാഹനം നൽകിയതെന്നാണ് ഉടമ ആർടിഒയ്ക്ക് മൊഴി നൽകിയത്.
और पढो »
തിയറ്ററിലെ പ്രീമിയർ ഷോ കാണാനായി രേവതി മരിച്ചത്ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) പ്രീമിയർ ഷോ കാണാനായി തിയറ്ററിൽ എത്തിയപ്പോൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇതിനിടയിൽ ഒരു കുട്ടിയായിരുന്ന പേർ അടക്കം രണ്ട് പേർ ബോധം കെട്ട് വീണു.
और पढो »
Gold Rate Today: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!ഇന്നലെ 400 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 240 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,160 ആയിട്ടുണ്ട് അതുപോലെ
और पढो »
Gold Rate Today: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 400 രൂപ കൂടി ഉയര്‍ന്നു.
और पढो »
Kalarcode Accident: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥി ഒന്നാം പ്രതി, റിപ്പോർട്ട് കോടതിയിൽസിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
और पढो »
Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 16 പേര്‍ക്ക് പരിക്ക്അപകട വിവരമറിഞ്ഞെത്തിയ ലിന്‍റോ ജോസഫ് എം.എല്‍.എ ആവശ്യമായ നടപടികൾ ചെയ്തു.
और पढो »