Suicide: നഗ്ന ഫോട്ടോ അയയ്ക്കുമെന്ന് ലോൺ ആപ്പ് ഭീഷണി; മനംനൊന്ത യുവതി ജീവനൊടുക്കി

Loan Apps समाचार

Suicide: നഗ്ന ഫോട്ടോ അയയ്ക്കുമെന്ന് ലോൺ ആപ്പ് ഭീഷണി; മനംനൊന്ത യുവതി ജീവനൊടുക്കി
Digital Loan AppsSuicideErnakulam
  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

ആരതി എന്ന 31 വയസുകാരിയാണ് മരിച്ചത്. ആരതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Loan App Message: യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണി മുഴക്കിയിരുന്നുആരതി എന്ന 31 വയസുകാരിയാണ് മരിച്ചത്Shani Nakshathra Transit: ശനിയുടെ നക്ഷത്ര മാറ്റം ഇവരുടെ ജീവിതം മാറ്റിമറിക്കും; ധനനേട്ടം, കരിയറിൽ നേട്ടം, ഒപ്പം സർവ്വൈശ്വര്യങ്ങളും!Todays Horoscope: ഇന്ന് മീന രാശിക്കാർക്ക് സമ്മിശ്ര ദിനം, മേട രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന...

എറണാകുളം: ഓൺലൈൻ ലോൺ ഭീഷണിയിൽ മനംനൊന്ത യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവം പെരുമ്പാവൂരിൽ. .യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഓൺലൈൻ ലോൺ ദാതാക്കൾ ഭീഷണി മുഴക്കിയിരുന്നു. ഇതിൽ മനംനൊന്താണ് ആരതി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ആരതിയുടെ മരണശേഷവും ഫോണിലേക്ക് ചില ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ ഫോൺവിളികൾ വന്നിരുന്നു.കുറുപ്പുംപടി പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ലോൺ ആപ്പുകാരുടെ സന്ദേശങ്ങൾ പോലീസിനും ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Digital Loan Apps Suicide Ernakulam Perumbavoor Loan Apps In Kerala Threat Message Death

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Byjus vs BCCI: കുരുക്ക് മുറുകുമ്പോൾ! ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതിByjus vs BCCI: കുരുക്ക് മുറുകുമ്പോൾ! ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതിബൈജൂസിനെതിരായ പാപ്പരത്ത കേസ് റദ്ദാക്കിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് സ്റ്റേ ചെയ്തത് സുപ്രീം കോടതി.
और पढो »

Amoebic Meningoencephalitis: തിരുവനന്തപുരത്ത് 24 കാരിക്ക് അമീബിക് മസ്തിഷ്കജ്വരംAmoebic Meningoencephalitis: തിരുവനന്തപുരത്ത് 24 കാരിക്ക് അമീബിക് മസ്തിഷ്കജ്വരം24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലാണ്
और पढो »

Crime News: കാക്കനാട് ലഹരി വേട്ട; യുവതി ഉൾപ്പെടെ 9 പേര്‍ പിടിയിൽCrime News: കാക്കനാട് ലഹരി വേട്ട; യുവതി ഉൾപ്പെടെ 9 പേര്‍ പിടിയിൽ13.522 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും പൊലീസ് പിടികൂടി. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു.
और पढो »

Car Accident: സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചുCar Accident: സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചുകൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല എന്ന 21 കാരിയാണ് മരിച്ചത്
और पढो »

Financial fraud case: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ്; 20 കോടിയോളം രൂപ തട്ടിയെടുത്ത് യുവതി മുങ്ങിയെന്ന് പരാതിFinancial fraud case: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ്; 20 കോടിയോളം രൂപ തട്ടിയെടുത്ത് യുവതി മുങ്ങിയെന്ന് പരാതിമണപ്പുറം ഫിനാൻസിന് കീഴിലെ സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി.
और पढो »

Delhi: വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് യുവതി മരിച്ച നിലയിൽ!Delhi: വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് യുവതി മരിച്ച നിലയിൽ!Woman dies after falling from balcony: വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
और पढो »



Render Time: 2025-02-16 12:24:56