Suresh Gopi: ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്

Suresh Gopi समाचार

Suresh Gopi: ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്
Thrissur Pooramസുരേഷ് ഗോപിതൃശ്ശൂർ പൂരം
  • 📰 Zee News
  • ⏱ Reading Time:
  • 38 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്

ഗതാ​ഗത കമ്മീഷണർ തൃശ്ശൂർ ആർടിഓ എൻഫോഴ്സ്മെന്റ് ഓഫീസറോട് അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.ആംബുലൻസ് ദുരുപയോ​ഗം ചെയ്തെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്അVijayadashamiBudhaditya Rajayogam: ബുദ്ധാദിത്യ രാജയോഗം; സർവ്വ സൗഭാ​ഗ്യങ്ങളും തേടിയെത്തും ഈ രാശികളെ! നിങ്ങളുമുണ്ടോ?Double Rajayoga: ദീപാവലിക്ക് മുന്നേ ഡബിൾ രാജയോഗം; ഇവർ തൊട്ടതെല്ലാം പൊന്ന്; സ്വത്തുക്കൾ ഇരട്ടിക്കും!

ആംബുലൻസ് ദുരുപയോ​ഗം ചെയ്തെന്ന പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം. തൃശ്ശൂർ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് അന്വേഷണം. ത‍ൃശ്ശൂർ എസ്പി സുമേഷിന്റെ മൊഴി രേഖപ്പെടുത്തി. മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണവും സുരേഷ് ​ഗോപിക്കെതിരെ നടക്കുന്നുണ്ട്. ​ഗതാ​ഗത കമ്മീഷണർ തൃശ്ശൂർ ആർടിഓ എൻഫോഴ്സ്മെന്റ് ഓഫീസറോട് അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാ​ഗം പൂരം നിർത്തിവച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ​ഗോപി സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നിറങ്ങിയത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് സുരേഷ് ​ഗോപി ആംബുലൻസിൽ എത്തിയതിന് പിന്നിൽ ​ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Thrissur Pooram സുരേഷ് ഗോപി തൃശ്ശൂർ പൂരം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thrissur Pooram: ആംബുലൻസ് ഉപയോഗിക്കേണ്ടത് ചികിത്സാ ആവശ്യങ്ങൾക്ക്; സുരേഷ് ഗോപിക്കെതിരെ പരാതിThrissur Pooram: ആംബുലൻസ് ഉപയോഗിക്കേണ്ടത് ചികിത്സാ ആവശ്യങ്ങൾക്ക്; സുരേഷ് ഗോപിക്കെതിരെ പരാതിതൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ പരാതി.
और पढो »

Assault Case: യുവതിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സം​ഗം ചെയ്തതായി പരാതി; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്Assault Case: യുവതിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സം​ഗം ചെയ്തതായി പരാതി; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്യുവതിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സം​ഗം ചെയ്തതായി പരാതി
और पढो »

Sidhique Case: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർSidhique Case: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർ2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലം പ്രയോ​ഗിച്ച് ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
और पढो »

Lebanon Blast: ലെബനനിലെ പേജർ സ്ഫോടനം; റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്Lebanon Blast: ലെബനനിലെ പേജർ സ്ഫോടനം; റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ച് നോർവെ പൊലീസ്.
और पढो »

Naked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽNaked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽയുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചുവെന്ന പരാതിയിൽ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
और पढो »

MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം.
और पढो »



Render Time: 2025-02-21 04:39:20