School Bus Accident: സ്കൂൾ ബസ് കയറിയിറങ്ങി ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ച്

School Bus Accident समाचार

School Bus Accident: സ്കൂൾ ബസ് കയറിയിറങ്ങി ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ച്
Accident DeathKerala Student Death
  • 📰 Zee News
  • ⏱ Reading Time:
  • 17 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 17%
  • Publisher: 63%

ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു | Seven-year-old girl dies in School Bus Accident in Thiruvananthapuram

School Bus Accident : സ്കൂൾ ബസ് കയറിയിറങ്ങി ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ച്ഏഴു വയസ്സുകാരിയായ വിദ്യാർത്ഥിയാണ് സ്കൂൾ ബസ് കയറി മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഏഴു വയസ്സുകാരിയായ വിദ്യാർത്ഥിയാണ് സ്കൂൾ ബസ് കയറി മരിച്ചത്. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു. തിരുവനന്തപുരം മടവൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Accident Death Kerala Student Death

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wadakkanchery Accident: KSRTC സ്വിഫ്റ്റും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യംWadakkanchery Accident: KSRTC സ്വിഫ്റ്റും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യംWadakkanchery Accident Updates: വയറു വേദന മൂലം കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.
और पढो »

Kannur School Bus Accident: കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസൻസ് സസ്‌പെൻഡ് ചെയ്യുംKannur School Bus Accident: കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസൻസ് സസ്‌പെൻഡ് ചെയ്യുംമനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
और पढो »

കണ്ണൂർ സ്കൂൾ ബസ് അപകടം: എംവിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങൾകണ്ണൂർ സ്കൂൾ ബസ് അപകടം: എംവിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങൾകണ്ണൂരിൽ സ്കൂൾ ബസിന് അപകടമുണ്ടായ സംഭവത്തിൽ എം വിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങളുണ്ട്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ ബസിന് യന്ത്ര തകരാറുണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
और पढो »

നിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യംനിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യംനിലയ്ക്കലിൽ ഉറങ്ങിയിരുന്ന അയ്യപ്പ ഭക്തനെ ബസ് കയറിയിറങ്ങി മരിച്ചു.
और पढो »

Bengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യംBengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യംKarnataka horrific accident news: വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
और पढो »

Car Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യംCar Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യംഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. കുറ്റിയിൽ ഇടിച്ച് മറിഞ്ഞ കാർ ഋതിക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
और पढो »



Render Time: 2025-02-14 00:16:59