ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മെയ് 28 ന് ദക്ഷിണ കൊറിയയിൽ സന്ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയയില്‍ എത്തുന്നത്.
UAE News: അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ കുവൈത്തിൽ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു.
അബുദാബി: യുഎഇ പ്രസിഡന്‍റ് ദക്ഷിണ കൊറിയ പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മുഹമ്മദിന്റെ യാത്ര. രണ്ടു ദിവസത്തെ സന്ദർശനത്തിൽ വ്യാപാരം, ഊർജം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട്.കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്
അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ കുവൈത്തിൽ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് അവസാനം വരെ നീളും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടിയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShah Rukh Khan: ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉഷ്ണതരംഗം മൂലം നിർ...Kerala Weather: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വരും മണിക്കൂറകളിൽ കേരളത്തിൽ കനത്ത മഴ...Rahu Fav Zodiac: രാഹുവിന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളു...
UAE News Sheikh Mohamed South Korea Gulf News Pravasam
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Heat Wave Alert: ഉഷ്ണ തരംഗം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റംRation Shop Time Change: കൂടാതെ ഈ മാസത്തെ ഭക്ഷ്യധാനങ്ങളുടെ വിതരണവും ആരംഭിക്കും ഇന്ന് ആരംഭിക്കും. ഈ മാസം മൂന്നു വരെ കഴിഞ്ഞമാസം വിതരണം.
और पढो »
Budh Gochar 2024: ബുധൻ സ്വരാശിയായ മിഥുനത്തിലേക്ക്; 7 രാശിക്കാരുടെ ഭാഗ്യം മാറിമറിയും!Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 14 ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും. സംസാരം ബുദ്ധി എന്നിവയുടെ അധിപനായ ബുധന്റെ രാശിമാറ്റം ഈ 7 രാശിക്കാർ ബാധിക്കും.
और पढो »
Shukraditya Rajayoga: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവുംSurya Shukra Yuti: ഇടവ രാശിയിൽ സൂര്യൻ്റെ സംക്രമത്തിന് ശേഷം മെയ് 19 ന് സുഖദാതാവായ ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും.
और पढो »
Shani Jayanti 2024: അറിയാതെ പോലും ചെയ്യുന്ന ഈ തെറ്റുകൾ ശനിയുടെ കോപം ക്ഷണിച്ചുവരുത്തും; ഈ ദിവസം ശ്രദ്ധിക്കുക!Shani Jayanti 2024 Date: വർഷത്തിൽ രണ്ട് തവണയാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ചില സ്ഥലങ്ങളിൽ വൈശാഖ അമാവാസിയിലും ചില സ്ഥലങ്ങളിൽ ജ്യേഷ്ഠ മാസത്തിലെ അമാവാസിയിലുമാണ് ശനി ജയന്തി ആഘോഷിക്കുന്നത്.
और पढो »
Surya Budh Yuti: ഈ മാസാവസാനം കിടിലം രാജയോഗം; ഈ രാശിക്കാർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ലBudaditya Yoga: സൂര്യ ബുധ കൂടിച്ചേരലിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം വളരെ സ്പെഷ്യൽ ആണ്
और पढो »
Lakshmi Devi Favourite Zodiacs: ലക്ഷ്മീ ദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഒപ്പം ധനനേട്ടവും!Goddess Lakshmi: 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മീ ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്.
और पढो »