അലോട്ട്‌മെന്റ് കഴിഞ്ഞാലും 7478 സീറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചു. മന്ത്രിയുടെ വാക്കുകളിൽ നിന്നും സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
V Sivankutty : ചുമ്മാതിരിക്കുകയല്ലേ ഒന്ന് ഉഷാറാകട്ടെ! പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ സമരം തുടരുന്ന എസ്എഫ്‌ഐയെ പരിഹസിച്ച് ശിവൻകുട്ടി
വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.AstrologyVastu Tips
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Minister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടിഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്
और पढो »
KSU Bandh: പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്സംസ്ഥാനത്തെ സീറ്റ് പ്രതിസന്ധിയിൽ കെ.എസ്.യുവും എംഎസ്എഫും സമരം ശക്തമാക്കുകയാണ്. തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
और पढो »
KSU March: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ എസ് യു മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചുകെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
और पढो »
Kuwait Fire Tragedy: കുവൈത്ത് ദുരന്തം: പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തുകുവൈത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.
और पढो »
Crime News: സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തുചിങ്ങവനം പോലീസ് സ്റ്റേഷനിൽപോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയ വിഷയത്തിൽ പോലീസുകാർക്ക് സസ്പെൻഷൻ
और पढो »
Mizoram Quary Collaps: മിസോറാമിൽ ക്വാറി തകർന്ന് പത്ത് മരണം; നിരവധി പേരെ കാണാതായിMizoram Quary Collaps Updates: പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
और पढो »