പ്ലസ് വൺ ക്ലാസുകളില്‍ ഇനിയും കുട്ടികളുടെ എണ്ണം കൂട്ടാനാകില്ലെന്നും താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
V Sivankutty : 'പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച്'; തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ സംബന്ധിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടറും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറും സമിതിയിൽ ഉണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബാച്ച് വര്‍ധനയില്‍ തീരുമാനമെടുക്കുക. അതേസമയം, വിഷയത്തിൽ ഇടപെട്ട ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ചുമ്മാതിരിക്കുകയല്ലേ ഒന്ന് ഉഷാറാകട്ടെ! പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ സമരം തുടരുന്ന എസ്എഫ്‌ഐയെ പരിഹസിച്ച് ശിവൻകുട്ടി
Minister V Sivankutty Education Minister V Sivankutty
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
KSU March: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ എസ് യു മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചുകെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
और पढो »
KSU Bandh: പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്സംസ്ഥാനത്തെ സീറ്റ് പ്രതിസന്ധിയിൽ കെ.എസ്.യുവും എംഎസ്എഫും സമരം ശക്തമാക്കുകയാണ്. തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
और पढो »
Minister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടിഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്
और पढो »
V Sivankutty: ചുമ്മാതിരിക്കുകയല്ലേ ഒന്ന് ഉഷാറാകട്ടെ! പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ സമരം തുടരുന്ന എസ്എഫ്‌ഐയെ പരിഹസിച്ച് ശിവൻകുട്ടിഅലോട്ട്‌മെന്റ് കഴിഞ്ഞാലും 7478 സീറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചു. മന്ത്രിയുടെ വാക്കുകളിൽ നിന്നും സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
और पढो »
Kerala Plus One Result 2024: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചുഈ വർഷം മൂല്യനിർണ്ണയം നേരത്തെ തന്നെ പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചിരിക്കുന്നത്. ബുധനാഴ്ച പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
और पढो »
Kerala Lottery Result: 75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. എല്ലാ തിങ്കളാഴ്ചകളിലും വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കും.
और पढो »